Dangerous roads in India <br />വണ്ടി ഓടിക്കുവാൻ എല്ലാവർക്കും പറ്റും...എന്നാൽ വളഞ്ഞും പുളഞ്ഞും അറ്റം കാണാതെയും ഒരു വശത്തു കണ്ണെത്താത്ത ആഴത്തിലുള്ള കൊക്കകളുള്ള റോഡിലൂടെ (റോഡ് എന്നു വിളിക്കുവാൻ പറ്റില്ലെങ്കിലും) ഒരു റൈഡ്...അത് എല്ലാവർക്കും പറഞ്ഞിട്ടുള്ള ഒന്നല്ല!!സ്വന്തം ജീവനേക്കാളധികം യാത്രകളെ സ്നേഹിക്കുന്നവർക്ക് മാത്രമേ ജീവൻ പോലും പണയം വെച്ച് ഇത്തരം സ്ഥലങ്ങളിലൂടെ വണ്ടി ഓടിക്കുവാൻ സാധിക്കൂ. <br />#Roads #DangerousRoads